കാലത്തുണര്ന്നുഗുരുപാദയുഗംസ്മരിച്ച് കാലുംമുഖംകഴുകി നല്ല വിഭൂതിചാര്ത്തി കാലാരിതന്റെ തിരുനാമജപങ്ങളാലേ കാലം കഴിക്കുമെവനോ ബഹുഭാഗ്യശാലി
No comments:
Post a Comment