Monday, July 27, 2009

പ്രാര്‍ത്ഥന

പാരുഷ്യമേറുന്ന വാക്കുകളൊന്നുമേ
എന്നുടെനാവില്‍ വരാതെയിരിക്കുവാന്‍
കാരുണ്യമേറുന്ന നിന്നോടിതുമാത്രം
എന്നുടെപ്രാര്‍ത്ഥന!ശ്രീഗുരോചിന്മയ!

No comments:

Post a Comment